App Logo

No.1 PSC Learning App

1M+ Downloads
കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 26

BSECTION 36

CSECTION 46

DSECTION 16

Answer:

D. SECTION 16

Read Explanation:

SECTION 16 (IPC SECTION 78 ) - കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തി

  • കോടതിയുടെ ഉത്തരവനുസരിച്ച് ചെയ്യുന്ന ഒരു പ്രവർത്തി ,അത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരപരിധി ഇല്ലെങ്കിലും ,കുറ്റകരമല്ല

  • കോടതിയുടെ അധികാരപരിധി പിന്നീട് ചോദ്യം ചെയ്യപ്പെടാം


Related Questions:

അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ,ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതിനെയോക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?