App Logo

No.1 PSC Learning App

1M+ Downloads
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?

Aസാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുക

Bശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തുക

Cമനുഷ്യാത്മാവിനെ ക്രിയാത്മകതയിലേക്ക് നയിക്കുക

Dരാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടുവരിക

Answer:

C. മനുഷ്യാത്മാവിനെ ക്രിയാത്മകതയിലേക്ക് നയിക്കുക

Read Explanation:

  • ബയോഗ്രാഫിയ ലിറ്ററേറിയയേ എന്ന കൃതിയിൽ 13 ആം ആധ്യായത്തിൽ കോളറിഡ്ജ് കവിയെ നിർവചിക്കുന്നു.

  • മനുഷ്യാത്മാവിനെ മുഴുവനായും ക്രിയാത്മകതയിലേക്ക് നയിക്കുന്നവനാണ് കവി.

  • ഒരു മൗലിക പ്രതിഭയ്ക്ക് ഉണ്ടായിരിക്കേണ്ട 4 മുഖമുദ്രകളാണ്:

    • സംഗീതാത്മകത

    • വിഷയത്തിന്റെ തിരഞ്ഞെടുപ്പ്

    • ചിന്ത

    • ബിംബകല്പനകൾ

  • കവി പ്രതിഭയുടെ മുഖ്യഘടകങ്ങൾ:

    • മനോധർമ്മം

    • ഭാവന


Related Questions:

നിയാമക വിമർശനം എന്നാൽ എന്താണ് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?
വള്ളത്തോളിന് പാശ്ചാത്യ നിരൂപണത്തിന്റെ മൂല്യനിർണ്ണയരീതി അഞ്ജാതമായിരുന്നു - ഇങ്ങനെ അഭിപ്രായപ്പെട്ടത്
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?