App Logo

No.1 PSC Learning App

1M+ Downloads
ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളെ എന്ത് വിളിക്കുന്നു ?.

Aസാറ്റലൈറ്റ് ഗ്രഹങ്ങൾ

Bദൂരോപഗ്രഹങ്ങൾ

Cകൃത്രിമോപഗ്രഹങ്ങൾ

Dകാര്യോപഗ്രഹങ്ങൾ

Answer:

C. കൃത്രിമോപഗ്രഹങ്ങൾ

Read Explanation:

ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ.ഇത്തരം കൃത്രിമോപഗ്രഹങ്ങളാണ് GPS പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്?
നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം?
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?
ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം