ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?Aഅരവിന്ദ് കുമാർ H നായർBV ഹരി നായർCT K വിനോദ് കുമാർDT P സെൻ കുമാർAnswer: A. അരവിന്ദ് കുമാർ H നായർ Read Explanation: • കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ് അരവിന്ദ് കുമാർ H നായർ • കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ ഗോവയിലെ മേധാവിയായിരുന്നു അദ്ദേഹംRead more in App