App Logo

No.1 PSC Learning App

1M+ Downloads
"ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" എന്ന പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം ഏത് ?

Aബ്രസീൽ

Bഗ്രീസ്

Cദക്ഷിണാഫ്രിക്ക

Dഡെന്മാർക്ക്

Answer:

B. ഗ്രീസ്

Read Explanation:

• ഗ്രീക്ക് ദേവതയായ അഥീനയുടെ ചിത്രം ആലേഖനം ചെയ്ത പുരസ്കാരം • അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രത്തലവൻ ആണ് നരേന്ദ്ര മോദി


Related Questions:

രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?
ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?