App Logo

No.1 PSC Learning App

1M+ Downloads
ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?

Aഉദ്ദണ്ഢ ശാസ്ത്രികൾ

Bമാനവവിക്രമൻ

Cഭോഗരാജൻ

Dപുനം നമ്പൂതിരി

Answer:

D. പുനം നമ്പൂതിരി

Read Explanation:

  • സംസ്കൃത ഭാഷയിലെ ആദ്യ ചമ്പു - ഭോഗരാജൻ്റെ രാമായണം ചമ്പു

  • പുനം നമ്പൂതിരി ഉൾപ്പെട്ടിരുന്ന കവിസമൂഹം - പതിനെട്ടരകവികൾ

  • ആരുടെ സദസ്യനായിരുന്നു പുനം നമ്പൂതിരി - മാനവവിക്രമൻ

  • പുനത്തിൻ്റെ സമകാലീനനായി അറിയപ്പെട്ടിരുന്ന സംസ്കൃത കവി - ഉദ്ദണ്ഢ ശാസ്ത്രികൾ


Related Questions:

നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?
കൃഷ്ണഗാഥ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് ?
ഭാഷാനൈഷധം ചമ്പുവിനു പ്രാഞ്ജലി വ്യാഖ്യാനം എഴുതിയത് ?
വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?