Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ തന്റെ ആശയങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ഏതാണ്?

Aപ്രിൻസിപ്പൽ ഓഫ് ജിയോളജി

Bഒറിജിൻ ഓഫ് ലൈഫ്

Cഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്

Dനാച്ച്യുറൽ സെലക്ഷൻ

Answer:

C. ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്

Read Explanation:

ചാൾസ് ഡാർവിൻ

  • ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത് ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്.

  • 1859-ൽ 'ഓൺ ദി ഒർജിൻ ഓഫ് സ്പീഷീസ്' എന്ന പുസ്തകത്തിലൂടെ ഡാർവിൻ തന്റെ ആശയങ്ങൾ അവതരിപ്പിച്ചു.


Related Questions:

വേദനാസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്കത്തിലെ ഭാഗമാണ് __________?
ശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?
ഗാലാപ്പഗോസ് ദ്വീപിലെ കുരുവികൾ വ്യത്യസ്തമായ ചുണ്ടുകളുടെ രൂപം പ്രാപിച്ചതിന് കാരണം —
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ട പ്രകൃതിശാസ്ത്രജ്ഞൻ ആരാണ്?