App Logo

No.1 PSC Learning App

1M+ Downloads
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?

Aസയൻ

Bനീല

Cമജന്ത

Dമഞ്ഞ

Answer:

A. സയൻ

Read Explanation:

പൂരകവർണ്ണങ്ങൾ

  • ഒരു വർണ്ണത്തോട് കൂടി ഏത് വർണ്ണം ചേരുമ്പോഴാണ് ധവളപ്രകാശം ലഭിക്കുന്നത് ആ വർണ്ണജോഡികളാണ് പൂരക വർണ്ണങ്ങൾ.


Related Questions:

ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് _______ ൽ കൂടുതലായിരിക്കും.
എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?
പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?