Challenger App

No.1 PSC Learning App

1M+ Downloads
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aരാമായണംഗാഥ

Bഭാഗവതംഗാഥ

Cകൃഷ്ണഗാഥ

Dഭാരതഗാഥ

Answer:

C. കൃഷ്ണഗാഥ

Read Explanation:

  • ചെഞ്ചെമേ, മാൺപ്,ചേവടി, തെന്നൽ വാറ്,തമ്പ്,കച്ചകം, നന്ദി, ഉണ്മ, നുറുങ്ങ് തുടങ്ങി ധാരാളം നാടോടിപദങ്ങൾ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്നു


Related Questions:

'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്
ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
രാമചരിതത്തിൻ്റെ പ്രാധാന്യം ആദ്യം കണ്ടറിഞ്ഞ കവി?
"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?
പുനം നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാളകാവ്യം