App Logo

No.1 PSC Learning App

1M+ Downloads
ജനനം മുതൽ തന്നെ ഒരു വ്യക്തിയിൽ കാണപ്പെടുന്ന വ്യക്തിത്വ ഘടകമാണ് ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dഇവയൊന്നുമല്ല

Answer:

A. ഇദ്ദ്

Read Explanation:

  • ഫ്രോയിഡിന്റെ  മനോവിശ്ലേഷണ സിദ്ധാന്തത്തിൽ 3 മുഖ്യ വിഭാഗങ്ങളുണ്ട് :
  1. വ്യക്തിത്വത്തിന്റെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം
  2.  വ്യക്തിത്വ ഘടനയെ സംബന്ധിച്ച സിദ്ധാന്തം
  3. മനോ ലൈംഗിക വികസനത്തെ സംബന്ധിച്ച സിദ്ധാന്തം
  • വ്യക്തിത്വഘടനയെ സംബന്ധിച്ച സിദ്ധാന്തത്തിൽ, വ്യക്തിത്വഘടന രൂപീകരിക്കപ്പെട്ടിട്ടുള്ളത് ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ കൊണ്ടാണെന്ന് പറയുന്നു. 

Related Questions:

............ ഈഗോയെക്കാൾ ശക്തമായ വ്യക്തി കുറ്റവാസന കാണിക്കും.
മനോവിശ്ലേഷണം എന്ന ചികിത്സാരീതി ആവിഷ്കരിച്ചതാര് ?
ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന സഭാകമ്പം ഏതുതരം സവിശേഷതയാണ്?
വൈയാക്തി ചിത്തവൃത്തി സിദ്ധാന്തം ആവിഷ്കരിച്ചത് ?
പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?