ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ്---
Aവംശനാശം
Bആധിപത്യം
Cസംസ്കരണം
Dസംശലനം
Answer:
A. വംശനാശം
Read Explanation:
ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ് വംശനാശം. ജീവികളുടെ സ്വാഭാവിക ആവാസം നശിക്കുന്നതാണ് ഇതിനൊരു കാരണം. സ്വാഭാവിക ആവാസങ്ങൾ സംരക്ഷിക്കേണ്ടത് ജീവികളുടെയെല്ലാം