Challenger App

No.1 PSC Learning App

1M+ Downloads
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?

Aഅക്ബർ

Bതീർത്ഥാടക പുരോഗതി

Cലോകചരിത്രസംഗ്രഹം

Dഇതൊന്നുമല്ല

Answer:

B. തീർത്ഥാടക പുരോഗതി

Read Explanation:

  • തീർത്ഥാടക പുരോഗതി എഴുതിയത് - ജോസഫ് പിറ്റ്

  • എച്ച്. ജി. വെൽസിൻ്റെ A Short History of the World ന് മലയാളത്തിലുണ്ടായ വിവർത്തനം - ലോകചരിത്രസംഗ്രഹം

  • കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിവർത്തനം ചെയ്ത ഡച്ച് നോവൽ - അക്ബർ (ബ്രോവർ)


Related Questions:

പടിഞ്ഞാറൻ കവിതകൾ, പാബ്ളോ നെരൂദയുടെ കവിത കൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?