App Logo

No.1 PSC Learning App

1M+ Downloads
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?

Aകാവാലം നാരായണപ്പണിക്കർ

Bസി. എൻ. ശ്രീകണ്ഠ‌ൻനായർ

Cജി.ശങ്കരപിള്ള

Dഎൻ. എൻ. പിള്ള

Answer:

D. എൻ. എൻ. പിള്ള

Read Explanation:

തനതുനാടകവേദി

▪️തനതു നാടകവേദിയുടെ വക്താക്കൾ

- സി. എൻ. ശ്രീകണ്ഠ‌ൻനായർ, ജി.ശങ്കരപിള്ള, കാവാലം നാരായണപ്പണിക്കർ

▪️മലയാളത്തിലെ ആദ്യത്തെ തനതുനാടകം

-കലി (1967- സി. എൻ. ശ്രീകണ്ഠൻ നായർ)


Related Questions:

മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?
'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?
“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?
ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?