താപനില കൂടുമ്പോൾ ശബ്ദവേഗം ---.Aകുറയുന്നുBകൂടുന്നുCപ്രവചിക്കാൻ സാധിക്കില്ലDഇവയൊന്നുമല്ലAnswer: B. കൂടുന്നു Read Explanation: ശബ്ദവേഗം (Speed of Sound):വ്യത്യസ്ത മാധ്യമങ്ങളിൽ ശബ്ദവേഗം വ്യത്യസ്തമാണ്.മാധ്യമങ്ങളുടെ താപനില വ്യത്യാസപ്പെടുമ്പോൾ, അവയിലൂടെയുള്ള ശബ്ദവേഗത്തിനും വ്യത്യാസം ഉണ്ടാകുന്നു.താപനില കൂടുമ്പോൾ ശബ്ദവേഗം കൂടുന്നു. Read more in App