Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് ---.

Aശബ്ദ പ്രതിധ്വനി

Bഅകൗസ്റ്റിക്സ്

Cഓഡോമീട്ടെർ

Dശബ്ദ സ്രോതസ്സുകൾ

Answer:

D. ശബ്ദ സ്രോതസ്സുകൾ

Read Explanation:

ശബ്ദസ്രോതസ്സുകൾ

  • ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് ശബ്ദസ്രോതസ്സുകൾ.

  • ഉദാഹരണങ്ങൾ: ട്യൂണിങ് ഫോർക്ക്, സംഗീതോപകരണങ്ങൾ

ശബ്ദസ്രോതസ്സും, കമ്പനം ചെയ്യുന്ന പ്രധാന ഭാഗങ്ങളും:

  • ഓരോ ശബ്ദസ്രോതസ്സിലും കമ്പനം ചെയ്യുന്ന ഒരു പ്രധാന ഭാഗം ഉണ്ടായിരിക്കും.

ഉദാഹരണം:

  • വീണ - കമ്പികൾ

  • ഹാർമോണിയം - റീഡുകൾ


Related Questions:

ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
സ്വാഭാവിക ആവൃത്തി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം ഏതാണ്?
ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗം
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.
താപനില കൂടുമ്പോൾ ശബ്ദവേഗം ---.