App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ശിശു നാഗരാജവംശത്തിലെ രാജാവ് ആര്?

Aവിക്രമാദിത്യൻ

Bബിംബിസാരൻ

Cഅജാതശത്രു

Dശിശുനാഗൻ

Answer:

D. ശിശുനാഗൻ

Read Explanation:

മഗധയിലെ രാജവംശങ്ങളും പ്രധാന രാജാക്കന്മാരും

  • ഹര്യങ്ക രാജവംശം - ബിംബിസാരൻ, അജാതശത്രു

  • ശിശുനാഗ രാജവംശം ശിശുനാഗൻ

  • നന്ദരാജവംശം - മഹാപത്മനന്ദൻ


Related Questions:

പാടലിപുത്രത്തെ കുറിച്ച് വിവരണം നൽകിയ ഗ്രീക്ക് പ്രതിനിധി ആരായിരുന്നു?
ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?
റുമിൻദേയി ഏത് പുരാതന വ്യക്തിയുടെ ജന്മസ്ഥലമാണ്?
സപ്താംഗങ്ങളിൽ "സ്വാമി" ഏതിനെ സൂചിപ്പിക്കുന്നു?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?