Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?

Aദേവഗീത

Bയവനിക

Cദിവ്യഗീതം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ദേവഗീത : ഗീതാഗോവിന്ദ വിവർത്തനം

  • യവനിക : ടാഗോറിന്റെ വിക്ടറി വിവർത്തനം

  • ഉദ്യാനപാലകൻ : ടാഗോറിന്റെ ഗാർഡനർ വിവർത്തനം

  • ദിവ്യഗീതം : സോളമൻ ചക്രവർത്തിയുടെ സോങ് ഓഫ് സോങ് വിവർത്തനം


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?