Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ട്രാൻസ് ജെൻഡർമാരുടെ ക്ഷേമപദ്ധതികൾ ഏതെല്ലാം?

  1. മഴവില്ല്
  2. സമന്വയ
  3. വർണ്ണം
  4. സഫലം
  5. നേർവഴി

    A4, 5 എന്നിവ

    Bഎല്ലാം

    Cഇവയൊന്നുമല്ല

    D1, 2, 3, 4 എന്നിവ

    Answer:

    D. 1, 2, 3, 4 എന്നിവ

    Read Explanation:

    • നേർവഴി- കേരളത്തിലെ പ്രൊബേഷൻ സംവിധാനത്തെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നടപ്പാക്കുന്ന പദ്ധതി.
    •  സമന്വയ- ട്രാൻസ് ജെൻഡർ സമൂഹത്തിനായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി.
    • സഫലം-ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.

    Related Questions:

    കേരള സംസ്ഥാന ആസൂത്രണ ബോർഡിനെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം -1967
    2. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ- മുഖ്യമന്ത്രി
    3. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയുമാണ്
    4. ബോർഡ് യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് ചെയർപേഴ്സനാണ്
      കുടുംബശ്രീയുമായി ബന്ധപ്പെട്ട ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

      'Right to notice' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ഏതൊരു ഹിയറിങ്ങിന്റെയും തുടക്കം നോട്ടീസാണ്.
      2. ഫലപ്രദമായ പ്രതിരോധം തീർക്കാൻ ബന്ധപ്പെട്ട വ്യക്തിയെ പ്രാപ്തനാക്കുന്നതിന് ആവശ്യമായ വിവരങ്ങളും മറ്റ് ഘടകങ്ങളും നോട്ടീസ് നൽകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന്റെ പര്യാപ്തതയുടെ പരിശോധന നടത്തുന്നത്.
      3. നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ എങ്കിലും അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകാവുന്നതാണ്.
        സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?

        താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?

        1. തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആയില്യം തിരുനാളാണ്
        2. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് സ്വാതി തിരുനാളാണ്
        3. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് 1875 ലാണ്