Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായി പിരിച്ചെഴുതിയിരിക്കുന്നത് ഏത് ?

Aകണ്ടു =കൺ +തു

Bഅവൻ-അ +അ ൻ

Cവാഗ്‌ദേവത -വാഗ് +ദേവത

Dപ്രത്യക്ഷം -പ്രതി+അക്ഷം

Answer:

C. വാഗ്‌ദേവത -വാഗ് +ദേവത

Read Explanation:

കണ്ടു =കൺ +തു


Related Questions:

പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
" ഇവിടം" പിരിച്ചെഴുതുക
വാഗർഥം പിരിക്കുമ്പോൾ
'ചിൻമയം' - പിരിച്ചെഴുതുക :
അവൾ - പിരിച്ചെഴുതുക