താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
- വായുവിന് ഭാരം ഇല്ല
- വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ല
- വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്
- വായുവിന് ഭാരമുണ്ട്
A3 മാത്രം ശരി
B3, 4 ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
