Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത് ?

Aഅന്തർദൃഷ്ടി , പ്രശ്ന സന്ദർഭത്തിൻറെ ക്രമീകരണത്തെ ആശ്രയിച്ചിരിക്കും

Bഒരിക്കൽ അന്തർദൃഷ്ടി സംഭവിച്ചാൽ അത് ശരിയായ രീതിയിൽ ആവർത്തിക്കാനാവും

Cഅന്തർദൃഷ്ടി സാധ്യമാകുന്ന പ്രശ്നപരിഹാരം പുതിയൊരു സന്ദർഭത്തിൽ പ്രയോഗിക്കാനാവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അന്തർദൃഷ്ടിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • അന്തർദൃഷ്ടി , പ്രശ്ന സന്ദർഭത്തിൻറെ ക്രമീകരണത്തെ ആശ്രയിച്ചിരിക്കും.
  • ഒരിക്കൽ അന്തർദൃഷ്ടി സംഭവിച്ചാൽ അത് ശരിയായ രീതിയിൽ ആവർത്തിക്കാനാവും.
  • അന്തർദൃഷ്ടി സാധ്യമാകുന്ന പ്രശ്നപരിഹാരം പുതിയൊരു സന്ദർഭത്തിൽ പ്രയോഗിക്കാനാവും.
  • അന്തർദൃഷ്ടി പഠനം പഠിതാവിൻ്റെ സാമാന്യ ബുദ്ധിശക്തിയെ ആശ്രയിച്ചിരിക്കും.
  • അന്തർദൃഷ്ടി പഠനത്തിലും ശ്രമ പരാജയങ്ങൾ ഉണ്ടാകും, എന്നാൽ അത് ദീർഘനേരം നിലനിൽക്കുകയില്ല.

Related Questions:

മാസ്ലോ യുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും താഴെ തട്ടിലുള്ള ഘട്ടം ഏത് ?
കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തിൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് ?
പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ ഏറ്റവും ചെറിയ ഏകകം ഏത് ?
വ്യവഹാരവാദത്തിൻ്റെ ഉപജ്ഞാതാവ്?
Which of the following scenarios best illustrates the concept of accommodation?