App Logo

No.1 PSC Learning App

1M+ Downloads
ത്വരണം ഒരു _____ അളവാണ് .

Aസദിശ

Bഅദിശ

Cദ്വിദിശ

Dഇതൊന്നുമല്ല

Answer:

A. സദിശ

Read Explanation:

  • ത്വരണം - പ്രവേഗമാറ്റത്തിന്റെ നിരക്ക് 
  • ത്വരണം എന്ന ആശയം മുന്നോട്ട് വച്ചത് - ഗലീലിയോ 
  • ത്വരണം ഒരു സദിശ അളവാണ് 
  • ത്വരണം = പ്രവേഗമാറ്റം /സമയം[ ( v -u) / t ]
  • യൂണിറ്റ് - m/s²
    • ഉദാ : തെങ്ങിൽ നിന്നും താഴേയ്ക്ക് പതിക്കുന്ന തേങ്ങയുടെ ചലനം 
    •           ഉരുട്ടി വിട്ട പന്ത് നിശ്ചലമാകുന്നത് 
  • മന്ദീകരണം - ത്വരണം നെഗറ്റീവ് ആണെങ്കിൽ അതിനെ പറയുന്നത് 

Related Questions:

അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നുണ്ടെങ്കിൽ ആ വസ്തു ....... ആണ്.
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :
ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് .....
നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :