ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?Aവൈശികതന്ത്രംBഉണ്ണിച്ചിരുതേവി ചരിതംCഉണ്ണിയച്ചീചരിതംDഉണ്ണിയാടിചരിതംAnswer: A. വൈശികതന്ത്രം Read Explanation: “കല്ലിനെപ്പെരിയ കായലാക്കലാം കായലെപ്പെരിയ കല്ലുമാക്കലാം വല്ലവാറു പലനാളുവെയ്ക്കിലും വല്ലുവാനരിയതൊന്റു വൈശികം” - വൈശികതന്ത്രം മണിപ്രവാള കാവ്യങ്ങൾക്ക് പറയുന്ന മറ്റൊരു പേര് - മധുരകാവ്യങ്ങൾവൈശികതന്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം - 260 Read more in App