നീണ്ടുരുണ്ട ശരീരമുള്ള വിരകൾഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?Aനിമറ്റോഡBനിഡേറിയCപൊറിഫെറDഅനാലിഡAnswer: A. നിമറ്റോഡ Read Explanation: ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു നിമറ്റോഡ നീണ്ടുരുണ്ട ശരീരമുള്ള വിരകൾ ഉദാഹരണം :ഉരുണ്ട വിര , കൊക്കൊപ്പുഴു ,കൃമിRead more in App