App Logo

No.1 PSC Learning App

1M+ Downloads
നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?

Aകാറ്റയോൺ

Bആനയോൺ

Cഫെർമിയോൺ

Dഇതൊന്നുമല്ല

Answer:

A. കാറ്റയോൺ

Read Explanation:

  • ഇലക്ട്രോലൈറ്റുകൾ - വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്ന പദാർതഥങ്ങൾ 
  • ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ 
  • ആനോഡ് - ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ് 
  • കാഥോഡ് - നിരോക്സീകരണം  നടക്കുന്ന ഇലക്ട്രോഡ് 
  • കാറ്റയോൺ  - നെഗറ്റീവ്  ഇലക്ട്രോഡായ കാഥോഡിലേക്ക്  ആകർഷിക്കപ്പെടുന്ന അയോൺ
  • ആനയോൺ - പോസിറ്റീവ് ഇലക്ട്രോഡായ  ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ

Related Questions:

വൈദ്യുതി വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?
ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയുന്നു .ഈ പ്രവർത്തനങ്ങളെ _____ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .
താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതി വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം ഏതാണ് ?