Challenger App

No.1 PSC Learning App

1M+ Downloads
"നേരറ്റുപൂക്കും പുതുവല്ലി പോലെ താരങ്ങൾ ചേരുന്നൊരു രാത്രി പോലെ സ്വൈരം വിഹംഗം പെടു മാറുപോലെ പാരം വിളങ്ങി സതി ഭൂഷയാലേ ഈ വരികളിലെ അലങ്കാരം ഏത് ?

Aസാവയവോപമ

Bമാലോപമ

Cഉല്ലേഖം

Dരശനോപമ

Answer:

B. മാലോപമ

Read Explanation:

  • മാലോപമ

ലക്ഷണം:

ഒരു വർണ്യത്തെയൊട്ടേറെ യവർണ്യങ്ങളോടൊപ്പമായ്

ധർമ്മങ്ങൾ ഭിന്നമായാലും ചേർത്താൽ മാലോപമാഭിധം

  • ഒരു ഉപമേയത്തെ ഒന്നിലധികം ഉപമാനങ്ങളോടു സാദൃശ്യപ്പെടുത്തിയാൽ മാലോപമ എന്ന അലങ്കാരമാകും.


Related Questions:

ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?
മഹീപതേ, ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെവിരക്തിയുണ്ടാം അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട് - ഈ ശ്ലോകത്തിലെ അലങ്കാരം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?