App Logo

No.1 PSC Learning App

1M+ Downloads
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aഗ്രാന്റ് റോബർട്ട്സൺ

Bകെൽവിൻ ഡേവിസ്

Cആൻഡ്രൂ ലിറ്റിൽ

Dക്രിസ്റ്റഫർ ലക്സൺ

Answer:

D. ക്രിസ്റ്റഫർ ലക്സൺ

Read Explanation:

• ന്യൂസിലൻഡിൻ്റെ 42-ാമത്തെ പ്രധാനമന്ത്രി ആണ് ക്രിസ്റ്റഫർ ലക്സൺ • 2023 നവംബർ മുതൽ ഇദ്ദേഹമാണ് ന്യൂസിലാൻഡിൻ്റെ പ്രധാനമന്ത്രി • ന്യൂസിലാൻസിലെ നാഷണൽ പാർട്ടിയുടെ നേതാവാണ് ക്രിസ്റ്റഫർ ലക്സൺ


Related Questions:

2024 ജനുവരിയിൽ തായ്‌വാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംബയോസിസ്(Symbiosis) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ വിദേശ കാമ്പസ് ആരംഭിച്ചത് ഏത് രാജ്യത്താണ് ?
WIPO stands for :
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?