App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു

Aചൈതന്യ മഹാപ്രഭു

Bകബീർ

Cമീരാബായ്

Dനാനക് ദേവ്

Answer:

B. കബീർ

Read Explanation:

കബീർ : മാനവമൈത്രിയുടെ പ്രചാരകൻ പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു കബീർ "ദോഹ'കൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം കീർത്തനങ്ങളിലൂടെയാണ് കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്.


Related Questions:

സിൽസിലകൾ എന്നറിയപ്പെടുന്നത് എത്ര സൂഫി വിഭാഗങ്ങളിൽ നിന്നുള്ള വിഭാഗക്കാരാണ് ?
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?