App Logo

No.1 PSC Learning App

1M+ Downloads
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?

Aഅപൂരിത ലായനി

Bപൂരിതലായനി

Cലായകം

Dലേയത്വം

Answer:

A. അപൂരിത ലായനി

Read Explanation:

  • പൂരിതലായനി (saturated solution )- ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർത്താൽ കിട്ടുന്ന ലായനി 

  • അപൂരിത ലായനി ( unsaturated solution )- പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ള ലായനി 

  • അതിപൂരിതലായനി(super saturated solution )- പൂരിതമാകാൻ  ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി 

  • ഐസോടോണിക് ലായനി - ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായിട്ടുള്ള ലായനി 

Related Questions:

ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?