App Logo

No.1 PSC Learning App

1M+ Downloads
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?

Aതമിഴ്നാട്

Bആന്ധ്രാപ്രദേശ്

Cകർണാടകം

Dമഹാരാഷ്ട്ര

Answer:

A. തമിഴ്നാട്

Read Explanation:

  • പൊങ്കൽ ഉത്സവം തമിഴ്നാട്ടിലാണ് ആഘോഷിക്കുന്നത്.
  • ഹിന്ദു ദേവനായ സൂര്യന് സമർപ്പിക്കുന്ന ഉത്സവമാണിത്.
  • ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ് സമൂഹത്തിൽ നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ഹിന്ദു കൊയ്ത്തുത്സവമാണ് പൊങ്കൽ

Related Questions:

ഇന്ത്യയിലെ ഒരേ ഒരു മരുഭൂമിയായ ഥാർ ഏതു സംസ്ഥാനത്താണ് ?
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?
ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെക്കുറെ നിരപ്പായതുമായ ഭൂപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു ?