പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 171
Bസെക്ഷൻ 172
Cസെക്ഷൻ 173
Dസെക്ഷൻ 174
Answer:
A. സെക്ഷൻ 171
Read Explanation:
BNSS-Section - 171 - Prevention of injury to public property [പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയൽ]
ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഏതെങ്കിലും സ്വാവര-ജംഗമ പൊതുസ്വത്തിന് തൻ്റെ കൺമുന്നിൽ വെച്ച് നശിപ്പിക്കാനുള്ള ശ്രമം തടയുന്നതിന് വേണ്ടി സ്വന്തം അധികാരത്തിമേൽ ഇടപെടാവുന്നതാണ്