Challenger App

No.1 PSC Learning App

1M+ Downloads

പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. POCSO നിയമപ്രകാരം, "കുട്ടികളിൽ HIV അണുബാധയ്ക്ക് കാരണമാക്കുന്നത്" കുറ്റം ആയിരിക്കും.
  2. POCSO നിയമം പ്രകാരം, "കുട്ടികളെ ഗർഭിണി ആക്കുന്നത്" ഒരു കുറ്റകൃത്യമാണ്.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    പോ‌ക്സോ ഭേദഗതി നിയമത്തിൻ്റെ ഉദ്ദേശ്യം

    • നിലവിലുള്ള നിയമത്തെ ശക്തിപ്പെടുത്തുക.

    • കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തുക.

    • കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുക.


    Related Questions:

    ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?
    ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
    കുട്ടികളെ വേല ചെയ്യിപ്പിക്കുകയോ ജോലി ചെയ്യിപ്പിച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്താൽ?
    പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
    ബാലാവകാശങ്ങളിൽ ഉൾപ്പെടുന്നത്?