App Logo

No.1 PSC Learning App

1M+ Downloads
പ്രായം കുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ പുറപ്പെടുവിക്കുന്ന പ്ലാസ്മാ അവസ്ഥയിലുള്ള ദ്രവ്യത്തിൻ്റെ അതിവേഗ പ്രവാഹത്തിൻറെ സൂചനകൾ ആദ്യമായി കണ്ടെത്തിയ മലയാളിയായ ശാസ്ത്രജ്ഞൻ ആര് ?

Aജെസ്സി ജോസ്

Bഅശ്വിൻ ശേഖർ

Cഅനിൽ മേനോൻ

Dഅതുൽ മോഹൻ

Answer:

D. അതുൽ മോഹൻ

Read Explanation:

• നാസയിലെ ശാസ്ത്രജ്ഞൻ ആണ് ഡോ. അതുൽ മേനോൻ • ഗവേഷണം നടത്തിയ ചുവപ്പ് കുള്ളൻ നക്ഷത്രം - എ.ഡി ലിയോ • നക്ഷത്ര നിരീക്ഷണത്തിനു ഉപയോഗിച്ച ടെലിസ്കോപ് - അപ്ഗ്രെഡഡ് ജയൻറെ മീറ്റർ വേവ് റേഡിയോ ടെലസ്കോപ്പ് (പുണെ നാഷണൽ സെൻഡർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്‌സ്)


Related Questions:

ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?