App Logo

No.1 PSC Learning App

1M+ Downloads
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?

Aവില്യം ആൻഡേഴ്‌സ്

Bമുഹമ്മദ് ഫാരിസ്

Cതോമസ് സ്റ്റാഫോർഡ്

Dകെൻ മാറ്റിങ്‌ലി

Answer:

A. വില്യം ആൻഡേഴ്‌സ്

Read Explanation:

• 1968 ലെ അപ്പോളോ -8 ദൗത്യത്തിലെ അംഗമായിരുന്നു വില്യം ആൻഡേഴ്‌സൺ • ആൻഡേഴ്‌സൺ പകർത്തിയ ഭൂമിയുടെ വർണ്ണചിത്രം അറിയപ്പെടുന്ന പേര് - ഭൂമിയുടെ ഉദയം • ചാന്ദ്രഭ്രമണപഥത്തിൽ വെച്ചാണ് ഭൂമിയുടെ ചിത്രം പകർത്തിയത്


Related Questions:

കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?
2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?