Challenger App

No.1 PSC Learning App

1M+ Downloads
ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?

Aആറുമാസത്തിനു ശേഷം ആവശ്യമാണ്

Bഒരു വർഷത്തിനുശേഷം ആവശ്യമാണ്

Cരണ്ടു വർഷത്തിനുശേഷം ആവശ്യമാണ്

Dആവശ്യം ഇല്ല

Answer:

B. ഒരു വർഷത്തിനുശേഷം ആവശ്യമാണ്

Read Explanation:

വാഹന എഞ്ചിനിൽ  നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന്, കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ്, ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ് (Bharath Stage Emission Standard). 

  • ഇന്ത്യയിൽ നിലവിലുള്ള മലിനീകരണ മാനദണ്ഡം, BS VI ആണ്.
  • BS VI ഇന്ത്യയിൽ നിലവിൽ വന്നത്, 2020 ഏപ്രിൽ 1 നാണ്.  

BS IV ഉം,  BS VI ഉം  തമ്മിലുള്ള പ്രധാന വ്യത്യാസം, സൾഫറിന്റെ അംശത്തിലാണ്. 

  1. BS IV ഇന്ധനത്തിൽ 50 ppm സൾഫർ അടങ്ങിയിട്ടുണ്ട്.  
  2. BS VI ഇന്ധനത്തിൽ 10 ppm സൾഫർ അടങ്ങിയിട്ടുണ്ട്.

Related Questions:

കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
വാഹനാപകടം സംഭവിച്ചാൽ ആഘാതത്തിൽ നിന്നും ആന്തരാവയവങ്ങൾ തകരുന്നതിൽ നിന്നും രക്ഷ നേടാൻ, നിയമം അനുശാസിക്കുന്നത് :
റിവേഴ്സ് ഗിയറിൽ വാഹനം ഓടിയാൻ പാടില്ലാത്തത്
സ്കൂൾ ബസ്സിന്റെ നിയമപ്രകാരമുള്ള നിറം ഏതായിരിക്കണം?
ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ :