App Logo

No.1 PSC Learning App

1M+ Downloads
ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?

Aപതിനേഴാം നൂറ്റാണ്ട്

Bപതിനെട്ടാം നൂറ്റാണ്ട്

Cപത്തൊമ്പതാം നൂറ്റാണ്ട്

Dഇരുപതാം നൂറ്റാണ്ട്

Answer:

C. പത്തൊമ്പതാം നൂറ്റാണ്ട്

Read Explanation:

ബൂവർ റിപ്പബ്ലിക്കുകളെ ബ്രിട്ടീഷ് കോളനി പ്രദേശങ്ങളോടൊപ്പം കൂട്ടിച്ചേർക്കാൻ ബ്രിട്ടൻ ശ്രമിച്ചതോടെയാണ് ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത്


Related Questions:

ശുഭപ്രതീക്ഷാ മുനമ്പ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?
ബ്രിട്ടൻ രണ്ടാം ബൂവർ യുദ്ധത്തിൽ വിജയം നേടിയത് ഏത് കരാറിന്റെ ഫലമായാണ്?
ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമായത് ഏത് നൂറ്റാണ്ടിലാണ്?
കോളനിവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?