'ഭഗിനിയുടെ പുത്രൻ ' ന്നതിന്റെ ഒറ്റപ്പദം ഏത് ?AഭാഗിനേയൻBആഞ്ജനേയൻCകാർത്തികേയൻDവൈനതേയൻAnswer: A. ഭാഗിനേയൻ Read Explanation: ഭഗിനിയുടെ പുത്രൻ - ഭാഗിനേയൻ അഞ്ജനയുടെ പുത്രൻ - ആഞ്ജനേയൻ ബഹുലയുടെ പുത്രൻ - ബാഹുലേയൻ കൃതികയുടെ പുത്രൻ - കാർത്തികേയൻ വിനതയുടെ പുത്രൻ - വൈനതേയൻ Read more in App