App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?

A2024 ജൂലൈ 1

B2024 ജൂൺ 1

C2024 ആഗസ്റ്റ് 1

D2024 ജൂലൈ 2

Answer:

A. 2024 ജൂലൈ 1

Read Explanation:

  • 1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം - ഭാരതീയ ന്യായ സംഹിത,2023 ( THE BHARATIYA NYAYA SANHITA (BNS), 2023)

  • ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11 

  • ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് - 2024 ജൂലൈ 1 

  • ഭാരതീയ ന്യായ സംഹിതയിൽ കുറ്റകൃത്യങ്ങൾ ലിംഗ നിഷ്പക്ഷമാക്കി 

  • ഭാരതീയ ന്യായ സംഹിതയിൽ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം വിപുലീകരിച്ചു 


Related Questions:

വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കൊലപാതകത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്
നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?