ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?Aനന്തനാർBഇളങ്കോ അടികൾCപട്ടനാർDഇതൊന്നുമല്ലAnswer: C. പട്ടനാർ Read Explanation: ഭാഷാ ഭഗവത്ഗീതയുടെ പ്രത്യേകതകൾ ശ്രീ ശങ്കരൻ്റെ വ്യാഖ്യാനത്തെ ഉപജീവിക്കുന്നു. അദ്വൈത ദർശനത്തിന് ഊന്നൽ നൽകിയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത് മലയിൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണനെ സ്തുതിച്ചിട്ടുണ്ട് Read more in App