മജന്ത (Magenta) എന്ന ദ്വിതീയ വർണ്ണത്തിന്റെ പൂരക വർണ്ണം (Complementary Colour) ഏതാണ്?
Aചുവപ്പ് (Red)
Bനീല (Blue)
Cപച്ച (Green)
Dമഞ്ഞ (Yellow)
Answer:
C. പച്ച (Green)
Read Explanation:
ഒരു ദ്വിതീയവർണ്ണത്തോട് അതിൽ അടങ്ങിയിട്ടില്ലാത്ത പ്രാഥമിക വർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കുമെങ്കിൽ, ആ വർണ്ണജോഡികളാണ് പൂരക വർണ്ണങ്ങൾ. മജന്ത = (ചുവപ്പ് + നീല) ആയതിനാൽ, ഇതിൽ ഇല്ലാത്ത പ്രാഥമിക വർണ്ണം പച്ചയാണ്. മജന്തയോട് പച്ച ചേരുമ്പോൾ ധവളപ്രകാശം ലഭിക്കുന്നു.