മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.Aപ്രകമ്പനംBസംഗീതംCശബ്ദ മലിനീകരണംDപ്രതിധ്വനിAnswer: C. ശബ്ദ മലിനീകരണം Read Explanation: ശബ്ദമലിനീകരണം (Noise Pollution)മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ശബ്ദ മലിനീകരണം.ശബ്ദ മലിനീകരണത്തിന് കാരണങ്ങൾ:വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണംപ്രചരണ സംവിധാനങ്ങൾ Read more in App