App Logo

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 125(b)

Bസെക്ഷൻ 126(b)

Cസെക്ഷൻ 125 (c)

Dസെക്ഷൻ 126 (b)

Answer:

A. സെക്ഷൻ 125(b)

Read Explanation:

സെക്ഷൻ 125(b)

  • മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത്

  • ശിക്ഷ - 3 വർഷം വരയാകാവുന്ന തടവ് ശിക്ഷയോ , 10000 രൂപവരെയാകാവുന്ന പിഴയോ, രണ്ടും കൂടിയോ


Related Questions:

തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?
സമ്മതമില്ലാതെ ................................................................. ന്റെ സംരക്ഷണത്തിൽ പ്രലോഭിപ്പിക്കുന്നയാൾ തട്ടിക്കൊണ്ടുപോകലിന് കാരണക്കാരനായി കണക്കാക്കപ്പെടുന്നു.
മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?