Challenger App

No.1 PSC Learning App

1M+ Downloads
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത്?

Aഷീല

Bഭാനുപ്രിയ

Cശാരദ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. ശാരദ

Read Explanation:

• അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം • 2026 ജനുവരിയിൽ പ്രഖ്യാപിച്ചത് 2024 ലെ പുരസ്‌കാരമാണ്


Related Questions:

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2025 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സബ് ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2025 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് ?
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?