മലയാള മാസങ്ങളിലെ പ്രകൃതിവിലാസങ്ങളെ വർണ്ണിച്ചുകൊണ്ട് രചിക്കപ്പെട്ട മഹാ കാവ്യം ?AഉമാകേരളംBമലയാംകൊല്ലംCകേശവീയംDമാധവൻ്റെ മഹാകാവ്യംAnswer: B. മലയാംകൊല്ലം Read Explanation: പ്രാസനിർബന്ധം പാലിച്ചുകൊണ്ട് മഹാകാവ്യപ്രസ്ഥാനത്തിലുണ്ടായ പ്രധാനകൃതി - ഉമാകേരളംകെ.സി. കേശവപിള്ളയുടെ കേശവീയത്തിന് അവതാരിക എഴുതിയിരിക്കുന്നത് - ഏ.ആർ. രാജരാജവർമ്മ ഉള്ളൂരിൻ്റെ ഉമാകേരളത്തിൻ്റെ അവതാരിക - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ Read more in App