App Logo

No.1 PSC Learning App

1M+ Downloads
മൂത്രത്തിന്റെ എത്ര % ജലം ആണ് ?

A66

B76

C86

D96

Answer:

D. 96

Read Explanation:

Note:

  • ശരീരത്തിലെ പ്രധാന വിസർജനാവയവമാണ് വൃക്ക.

  • രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്നു.

  • ഈ പ്രവർത്തനം സുഗമ മാക്കുന്നതിന് കുട്ടികൾ ദിവസം 1.5 ലിറ്ററും, മുതിർന്നവർ 3 ലിറ്ററും വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.

  • മൂത്രത്തിൽ 96% ജലമാണ്.


Related Questions:

സ്വയം ആഹാരം നിർമിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു അതിനാൽ ഇവയെ _____ എന്ന് വിളിക്കുന്നു.
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :
വൻകുടലിന്റെ ഏകദേശ നീളം എത്ര ?
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?
ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്