App Logo

No.1 PSC Learning App

1M+ Downloads
മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് അവതരിപ്പിച്ച ടെലികോം കമ്പനി ?

Aറിലയൻസ് ജിയോ

Bബി എസ് എൻ എൽ

Cവൊഡാഫോൺ ഐഡിയ

Dഭാരതി എയർടെൽ

Answer:

D. ഭാരതി എയർടെൽ

Read Explanation:

ഉപയോക്താക്കൾക്ക് പാർട്ടിനൈറ്റ് മെറ്റാവേർസ് എന്ന മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ മൾട്ടിപ്ലക്‌സ് സേവനം ഉപയോഗിക്കാൻ കഴിയും.


Related Questions:

ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?
ഇന്ത്യയുടെ 500-ാമത്തെ കമ്മ്യുണിറ്റി റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?
ഇന്ത്യൻ ആണവോർജത്തിൻ്റെ പിതാവ് ?
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?