App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aഇലക്ട്രോണിക് ഉപകരണങ്ങൾ

Bമൊബൈൽ ഫോൺ

Cലാപ്ടോപ്പുകൾ

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോണിക് ഉപകരണങ്ങൾ

Read Explanation:

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • വാച്ചുകൾ
  • കാൽക്കുലേറ്ററുകൾ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ

 

ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • റേഡിയോ 
  • ക്യാമറകൾ
  • ക്ലോക്കുകൾ
  • കളിപ്പാട്ടങ്ങൾ
 

 

ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • മൊബൈൽ ഫോൺ
  • ലാപ്ടോപ്പുകൾ

 

നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം: 

  • റീചാർജ് ചെയ്യാവുന്ന ടോർച്

Related Questions:

മിന്നാമിനുങ്ങിൻ്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായിആണ് പ്രകാശോർജം പുറത്തു വരുന്നത് ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്താണ് ?
താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങൾ ഏത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ...... മായി ചേർന്ന് ഓക്സീലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് .
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?