App Logo

No.1 PSC Learning App

1M+ Downloads
മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 127(6)

Bസെക്ഷൻ 127(5)

Cസെക്ഷൻ 128(5)

Dസെക്ഷൻ 128(6)

Answer:

B. സെക്ഷൻ 127(5)

Read Explanation:

സെക്ഷൻ 127(5)

  • മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കൽ

  • ശിക്ഷ - ഈ അധ്യായത്തിലെ മറ്റേതെങ്കിലും വകുപ്പ് പ്രകാരം അർഹനാകുന്ന തടവിന് പുറമേ രണ്ടുവർഷത്തോളം ആകുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും ലഭിക്കുന്നതാണ്


Related Questions:

പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷനുകൾ ഏത് ?
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?