മർദവും, വ്യാപ്തം തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ഏതാണ്?Aചാൾസ് നിയമംBബോയിൽ നിയമംCഅവൊഗാഡ്രോ നിയമംDഇവയൊന്നുമല്ലAnswer: B. ബോയിൽ നിയമം Read Explanation: ബോയിൽ നിയമം താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. Read more in App