App Logo

No.1 PSC Learning App

1M+ Downloads
രാമചരിതം കരിന്തമിഴ് കാലത്തിൻ്റെ ഒടുവിൽ രചിക്കപ്പെട്ട കൃതിയാണെന്നഭിപ്രായപ്പെട്ടത് ?

Aഡോ. ഗുണ്ടർട്ട്

Bഡോ. അച്യുതമേനോൻ

Cഡോ. ഗോദവർമ്മ

Dഎ.ആർ. രാജരാജവർമ്മ

Answer:

D. എ.ആർ. രാജരാജവർമ്മ

Read Explanation:

  • രാമചരിതത്തിൻ്റെ രചനാകാലം കൊല്ലം അഞ്ചാം ശതകത്തിൻ്റെ അവസാനമാണെന്ന് (ക്രി.വ. 13-ാം ശതകം) അഭിപ്രായപ്പെട്ടത്?

ഏ. ആർ. രാജരാജവർമ്മ

  • തെക്കൻ തിരുവിതാംകൂറിലെ മിശ്രഭാഷാ പ്രസ്ഥാനത്തെ അനുകരിച്ചാണ് രാമചരിതം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടത്?

ഡോ. കെ. ഗോദവർമ്മ

  • കല്ലിലും ചെമ്പിലുമുള്ള ശാസനങ്ങൾക്ക് ശേഷം മലയാള ഭാഷാസ്വഭാവം പ്രകടിപ്പിക്കുന്ന കൃതി എന്ന് രാമചരിതത്തെ വിശേഷിപ്പിച്ചത്?

ഹെർമ്മൻ ഗുണ്ടർട്ട്


Related Questions:

രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
നായ പ്രധാന കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത് ?